2. വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്‍ണ്ട്? വി വി ഉത്തമന് കെ സിന്ധു പി ശ്യാമള കുളങ്ങര രാമന്
3. വലിയപറമ്പില്‍ മുന്നിട്ട് നില്ക്കുന്ന രാഷ്ട്രീയപാര്‍ട്ടി? CPM BJP IUML പറയാന്‍ സാധ്യമല്ല
4. കെ പി സി അഹമ്മദ്? രാഷ്ട്രീയനേതാവ് വലിയപറമ്പിലെ ഒരു വലിയ സാമൂഹ്യപ്രവര്‍ത്തകന്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്‍ണ്ട് KPCC പ്രസിഡന്‍ണ്ട്
5. വലിയപറമ്പിലെ ഏറ്റവും ജനപിന്തുണയുള്ള സാമൂഹ്യപ്രവര്‍ത്തകന്‍? കുറെ പേര് ഉണ്ട് പ്രത്യേകിച്ച് ഒരാളില്ല പറയാന്‍ ആഗ്രഹിക്കുന്നില്ല രാഷ്ട്രീയ നേതാക്കളല്ല
6. വലിയപറമ്പ് പഞ്ചായത്തിലെ ഹൈസ്ക്കൂളുകളുടെ എണ്ണം ? 4 3 2 1
7. ഏറ്റവും നല്ല കടവ് തോണിക്കാരന്? ഭാസ്ക്കരന്‍ അശോകന് രാജന് രാമന്
8. നമ്മുടെ പഞ്ചായത്തില്‍ ആകെ എത്ര എല്‍ പി സ്ക്കൂളുകളുണ്ട്? 4 5 6 7
9. 10.10.2010-ന്റെ പ്രാധാന്യം എന്ത്? സന്തോഷകരമായ ദിനം ദുഃഖപൂര്‍ണ്ണമായ ദിവസം ഓര്‍മ്മിക്കാന്‍ പറ്റുന്നില്ല ഒരു പ്രാധാന്യവുമില്ല
10. GFHSS Padnekadappuram-സ്ക്കൂളില്‍ ഏറ്റവും കുറഞ്ഞ വിജയശതമാനം കിട്ടിയ വര്‍ഷം 2010 1996 1988 1987
11.കടലിലും കരയിലും മല്‍സ്യസമ്പത്ത് കുറയാന്‍ കാരണം ഒരു കാരണവുമില്ല കുറയുന്നില്ല നിയന്ത്രണമില്ലാതെയുള്ള ചൂഷണം മല്സ്യതൊളിലാളികളുടെ എണ്ണം കൂടിയതുകൊണ്ട്
12. കടത്ത് ,ബോട്ട് സര്‍വീസുകള്‍ .......... കുറയ്ക്കണം കൂടുതല്‍ സര്‍വീസ് നടത്തണം തീരെ വേണ്ട ഘട്ടം ഘട്ടമായി ഒഴിവാക്കണം
13. വലിയപറമ്പ് പഞ്ചായത്തിന്റെ ഏകദേശ നീളം 12KM 10KM 24KM 15KM
14. വലിയപറമ്പ് പഞ്ചായത്ത് രൂപൂകരിച്ച വര്‍ഷം 1995 1994 1970 None of these
15. വലിയപറമ്പ് പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്‍ണ്ട്? പി കെ അബ്ദുള്‍ഗഫൂര്‍ ഹാജി സി വി കണ്ണന് കെ വി ഗംഗാധരന് ഇവരാരുമല്ല
16. വലിയപറമ്പ് പഞ്ചായത്തിന്റെ ഇപ്പോഴത്തെ വൈസ് പ്രസിഡന്‍ണ്ട്? പി ശ്യാമള MATTAMMAL BABY വി വി ഉത്തമന് കുളങ്ങര രാമന്
17. ഇടയിലക്കാട് വലിയപറമ്പ് പാലം ഉല്‍ഘാടനം ചെയ്ത തിയ്യതി ? ഡിസമ്പര്‍ 6 ഡിസമ്പര്‍ 19 ഡിസമ്പര്‍ 13 ഡിസമ്പര്‍ 15
18. GFHSS Padnekadappuram ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ട വര്‍ഷം? 1977 1987 1983 1970
19. മാടക്കാല്‍ തൂക്കുപാലം തകര്‍ന്നതിനെ പറ്റി താങ്കളുടെ വിലയിരുത്തല്‍ പ്രതികരിക്കുന്നില്ല സ്വഭാവീകം ഭരണാധികളുടെ അനാസ്ഥയും പിടിപ്പ്കേടും നാട്ടുകാരുടെ അനാസ്ഥ
20. വലിയപറമ്പ് പഞ്ചായത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വാര്‍ഡ് മെമ്പര്‍? സിന്ധു കെ ബുഷ്റ എം ടി പ്രമോദ് പി Saujath P